പേരുള്ള പൂവ്
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് ചെമ്പരത്തി
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് താമര
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് പാലപ്പൂ
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് മുല്ലപ്പൂ
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് ലിലിപ്പൂ
പൂവേ പൂവേ പേരെന്ത് ?
എന്നുടെ പേര് കാക്കപ്പൂ