പാത്തു പതുങ്ങി നടക്കുന്ന പൂച്ച വീടിന്നു ചേർന്നവളാണലോ (2)
ദേഹ തുരുമ്പി നടെന്നെനും കൊഞ്ചി കൊഴുതുവ ഇവളലോ
പാറ്റകൾ പല്ലികൾ ഓന്തുകൾ ഇവയെ കൊല്ലുക ഇവരുടെ തൊഴിൽ അല്ലോ
പാത്തു പതുങ്ങി നടക്കുന്ന പൂച്ച വീടിന്നു ചേർന്നവളാണലോ
ദേഹ തുരുമ്പി നടന്നെന്നും കൊഞ്ചിക്കൊഴുതുവാ ഇവളലോ
പാറ്റകൾ പല്ലികൾ ഓന്തുകൾ ഇവയെ കൊല്ലുക ഇവളുടെ തൊഴിലലോ