ചന്തമുള്ള പൂവ് ചുവന്ന പനിനീർ പൂവ് തണ്ടുകൾ നിറയെ മുള്ളാണെങ്കിലും അഴകേറിയ പൂവ്. പൂന്തേൻ പൂവുകൾ തേടി വരും എൻറെ പൂന്തോട്ടത്തിൽ പൂമ്പാറ്റ പൂന്തേനുണ്ണാൻ വരും സ്വർണ ചിറകുള്ള പൂമ്പാറ്റ. 💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത