എനിക്കുണ്ടൊരു പൂന്തോട്ടം പൂക്കൾ നിറയും പൂന്തോട്ടം ആഹാ എന്തൊരു ഭംഗി ആഹാ എന്തൊരു ചന്തം എന്റെ സ്വന്തം പൂന്തോട്ടം ശലഭം നിറയും പൂന്തോട്ടം എന്റെ സ്വന്തം പൂന്തോട്ടം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത