മൗലാനാ ആസാദ് സെക്കന്ററി സ്ക്കൂൾ/അക്ഷരവൃക്ഷം/ നമ്മൾ അതിജീവിക്കും

നമ്മൾ അതിജീവിക്കും   

മർത്യരെ വിഷമിക്കേണ്ട നാം
വിജയിക്കും ഒന്നായി പൊരുതിയാൽ
മുന്നാലെ വന്ന മഹാമാരി കൾ
മർത്യർക്കു മുന്നിൽ തോറ്റു പോയില്ലേ
ഒരു മഹാമാരിയും അതീതമല്ല
നിയന്ത്രണത്തിൻമറകൾക്ക്
നിയന്ത്രണങ്ങൾ പാലിച്ചു
സാമൂഹിക അകലം പാലിച്ചു
ഈ മഹാ മാരിയെ തൂത്തെറിയും
വിണ്ണിന്റെ മക്കൾ ഒന്നായി
അന്തിമ വിജയം നമുക്കല്ലോ

ഫിദ ഫാത്തിമ.എസ്
2A മൗലാനാ ആസാദ് സെക്കന്ററി സ്കൂൾ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത