ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നു
പതിപ്പുകൾ തയ്യാറാക്കൽ ,ശാസ്ത്ര ക്വിസ് പഠനോപകരണ നിർമാണം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്
ലോക ലഹരി വിരുദ്ധ ദിനം
ബോധവത്കരണ ക്ലാസ്
ജൂലൈ 21 ചാന്ദ്രദിനം
ക്വിസ്സ്
സെപ്റ്റംബർ 16 ഓസോൺ ദിനം
പോസ്റ്റർ നിർമ്മാണം, ക്വിസ്