മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/ഡോക്ടർ
കൊറോണയെ നേരിടാൻ
• കൊറോണയെ നേരിടാൻ സാനിട്ടൈസർ/ഹാൻഡ് വാഷ്/സോപ്പ് കൊണ്ട് കൈകൾ നന്നായി വൃത്തിയാക്കുക. • വീടും പരിസരവും ശുചിയാക്കുക. • പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക. • കൂട്ടമായി നിൽക്കാതെ അകലം പാലിക്കുക. • ഇടക്കിടക്ക് മുഖത്ത് തൊടുന്ന ശീലം ഒഴിവാക്കുക. • വീട്ടിൽ മറ്റുള്ളവർ വരുന്നത് നിരുത്സാഹപ്പെടുത്തുക. • മറ്റു വീടുകളിൽ അനാവശ്യമായി പോകാതിരിക്കുക. അഥവാ പോകേണ്ടി വന്നാൽ ആ വീട്ടിൽ ചെന്ന ഉടൻ തന്നെ കൈകൾ സാനിട്ടൈസർ/ഹാൻഡ് വാഷ്/സോപ്പ് കൊണ്ട് നന്നായി വൃത്തിയാക്കുക.ആ വീട്ടിൽ ഉള്ളവരെയും കൈകൾവൃത്തിയാക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. അവിടെ നിന്നും തിരിക്കുമ്പോഴും വീട്ടിൽ എത്തിയ ഉടനെയും കൈകൾ സാനിട്ടൈസർ/ഹാൻഡ് വാഷ്/സോപ്പ് കൊണ്ട് നന്നായി വൃത്തിയാക്കുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |