ഓർക്കുക

ഞാൻ കൊറോണ എന്ന പകർച്ചപ്പനിയെക്കുറിച്ചാണ് പറയുന്നത്. എല്ലാവരും തല്കാലം വീട്ടിൽ തന്നെ കഴിഞ്ഞു കൂടുക. കൊറോണ വളരെ വേഗം പടർന്നു പിടിക്കുന്ന രോഗമാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അടുത്തു പെരുമാറുന്നതുമൂലം വേഗം പടരുന്നു.അതിനാൽ എല്ലാവരും പാലിക്കേണ്ട ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

  • എല്ലാവരും മാസ്ക് ഉപയോഗിക്കുക.
  • കൈ സോപ്പുപയോഗിച്ച് ഇടക്കിടക്ക് നന്നായികഴുകുക.
  • യാത്ര ഒഴിവാക്കുക.
  • കൂട്ടം കൂടൽ ഒഴിവാക്കുക.
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം തുവാല കൊണ്ട് പൊത്തുക.

ഇങ്ങനെ ചെയ്താൽ കൊറോണയെ ഒരു പരിധി വരെ നമുക്ക് തടയാം.

സാഫിറ എസ്
3എ മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം