മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കുഞ്ഞനുറുമ്പും അച്ഛനും

കുഞ്ഞനുറുമ്പും അച്ഛനും


ഒരു ദിവസം കുഞ്ഞനുറുമ്പിന്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നു.അച്ഛനോട് കുഞ്ഞനുറുമ്പ് ചോദിച്ചു,"ഗൾഫിൽ നിന്ന് വന്ന പെട്ടിയിൽ കൊറോണയുണ്ടോ? പരിശോധിച്ച് അകത്ത് കയറിയാൽ മതി”എന്ന്.അച്ഛന്റെമറുപടി ഇങ്ങനെയായിരുന്നു, "എന്റെ മകനെ ഞാൻ പരിശോധിച്ചു.ഫലം വിപരീതമായിരുന്നു".കുഞ്ഞനുറുമ്പ് അതു കേട്ട് സന്തോഷിച്ചു.


ഫസീഹ സുമയ്യ കെ കെ
3എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ