ഇന്ത്യൻ എംബസിയിൽ ദീർഘനാൾ സേവനമനുഷ്ഠിച്ചു. എംബസിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം വിവിധ രാജ്യങ്ങളിൽ അംബാസിഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി യുടെ Personal Secretary ആയി സേവന മനുഷ്ഠിച്ചു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം മരണം വരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു.

"https://schoolwiki.in/index.php?title=മുൻ_മാനേജർ_കെ.സുധാകരൻ&oldid=1733850" എന്ന താളിൽനിന്ന് ശേഖരിച്ചത്