വി ജയരാജ് സോളമൻ

സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തു.സ്കൂളിൽ ആദ്യമായി ജെ.ആർ.സി .യൂണിറ്റ് തുടങ്ങി.

നല്ലൊരു സംഗീതജ്ഞൻ.കുട്ടികൾക്ക് ഉപകരണ സംഗീതത്തിൽ പരിശീലനം നൽകി.താമസം വിളയാങ്കോട്

 
ഹെഡ് മാസ്റ്റർ ജയരാജ് സോളമൻ സ്റ്റാഫിന്റെ ഉപഹാരം ഏറ്റുവാങ്ങുന്നു