മുൻ പ്രധാനാധ്യാപകർ/കെ.വി.ബാലൻ
കെ.വി.ബാലൻ
ആദ്യം പ്രൈമറി അധ്യാപകനായും പിന്നീട് രണ്ട് വർഷം ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു.സുവർണ്ണജൂബിലി ആഘോഷിക്കാൻ നേതൃത്വം നൽകി.അക്കാദമിക് രംഗത്തും സംഘടനാ രംഗത്തും ഒരുപോലെ നിറഞ്ഞുനിന്ന വ്യക്തി.കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി.2005 ൽ ഈ സ്കൂളിൽ നിന്നുതന്നെ വിരമിച്ചു .കൂവേരിയാണ് സ്വദേശമെങ്കിലും ചവനപ്പുഴയിലാണ് ഇപ്പോൾ താമസം