ഗണിത ക്ലബ്‌

കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് പ്രവർത്തിച്ചു വരുന്ന ഗണിത ക്ലബ്‌ അതിന്റെ ലക്ഷ്യ പ്രാപ്തിക്കായി ഓരോ വർഷവും പുതിയ ക്ലബ്‌ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്യുന്നു.

ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തെ കുട്ടികൾ പ്രൈമറി തലം മുതൽ തന്നെ കുട്ടികളെ ഏറെ അടുപ്പിക്കുക എന്ന ഉറച്ച ലക്ഷ്യബോധത്തോടെ 2016-2017 വർഷത്തെ ഗണിത ക്ലബ്‌ രൂപീകരണം 03/06/2016 ൽ നടന്നു.V11.എ ൽ നിന്നുള്ള ശ്രീലക്ഷ്മിയെ ക്ലബ്‌ കൺവീനറായും, V11.Bലെ നിഷ നവാസിനെ ജോയിന്റ് കൺവീനറായും, V11.c യിലെ ദേവുവിനെ ട്രെഷററായും,ടീച്ചർ ഇൻ ചാർജ് ആയി സിന്ധു ടീച്ചറെയും ഏല്പിച്ചു.

ക്ലബ്‌ അംഗങ്ങൾ

 V11.A

1. Sreelekshmi. V 2.Nandana 3.Asna.AS 4.Nafeesath.SR 5.Aswathi.AS 6.Arafa.S 7.Arunima.s 8.Anjana.s 9.Vaishnavi.NS 10.Abhirami.U 11.Sayeeda.S 12.Fathima 13.Akbersha 14.Anirudh.A

V11.B

15.vidhya.V 16.Nikhil 17.Nisha Navas 18.Hareeshma

V11.C

19.Nandana.AS 20.Devu M 21.Gopika.MS 22.Maneesha.M 23.Subin kumar.S 24.Sreejith.S

V1.A

25.Pranav.PL 26.Pranav.V 27.Karthik.O 28.Nowfal.S 29.Nandhana.R 30.Kavya.M 31.Gowri.G

V1.B

32.Midhun.

V1.C

33.Shahid.S 34.Subin.S 35.Nandhana.B 36.Adithya.S

V.A

37.Aleena 38.Kunjulekshmi 39.Sarika.P

V.D

40.Anamika.J 41.Pooja.K.K