1937-ൽ കോട്ടയം ജില്ലയിലെ പിന്നോക്ക പ്രദേശമായ കങ്ങഴയിലെ പത്തനാട്ട് ദേശസ്നേഹികളുടെ കൂട്ടായ്മയിൽ ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ മുസ്ലിം ഹയ൪സെക്കണ്ടറി സ്കൂളായി വള൪ന്നിരിക്കുന്നത്. 1966-ൽ യൂ. പി. സ്കൂളായും 1967- ൽ ഹൈസ്കൂളായും 2000- ത്തിൽ ഹയ൪ സെക്കണ്ടറിയായും വള൪ച്ചയുടെ പടവുകൾ പിന്നിട്ടു. സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം