മഹാമാരി വന്നു
അതിഥിയായി എത്തി
നാടു നടുങ്ങി ....
ലോകം പേരുനൽകി
കോറോണ _കോവിഡ് 19
പ്രാർത്ഥനയോടെ ലോകം
ഒന്നായ് ഒരുമിച്ചു നിന്നു
വീട്ടിലിരിക്കാം സുരക്ഷിതരായ്
നല്ല നാളെയ്ക്ക് വേണ്ടീ ...
പഴമയിലേക്കും തിരിച്ചു നാം
മണ്ണോടും കൃഷിയോടും ഇഷ്ടം വന്നു തുടങ്ങിയല്ലോ
വീട്ടിലിരിക്കാം സുരക്ഷിതരായ്.