Login (English) Help
എന്തു നല്ല ഭൂമി നന്മയുള്ള ഭൂമി വൃത്തിയും സൗന്ദര്യവും ഒത്തുചേർന്ന ഭൂമി മൃഗങ്ങളും പക്ഷികളും ഒത്തുചേർന്ന ഭൂമി പുഴകളും തോടുകളും ഒത്തുചേർന്ന ഭൂമി കായലുകളും കടലുകളും ഒത്തുചേർന്ന ഭൂമി നന്മയും സത്യവും ഒത്തുചേർന്ന ഭൂമി
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത