ഹിന്ദി ക്ലബ്ബ്

ഹിന്ദി ദിനവുമായി ബന്ധപ്പെട്ട്

പോസ്റ്റർ നിർമ്മാണം

പ്രസംഗം

കവിതാലാപനം

ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു.


ഹിന്ദിഭാഷ ലളിതമാക്കാൻ വേണ്ടി അക്ഷരക്കാർഡുകൾ,വായനാക്കാർഡുകൾ എന്നിവ കുട്ടികൾക്ക് നൽകി.


സുരീലിഹിന്ദി പരിപാടിയുടെ ഭാഗമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തിവരുന്നു.