കൊറോണക്കാലം
നോക്കു ക്കൂട്ടരെ കണ്ടില്ലേ
നമ്മുടെ നാട്ടിൻ പുറത്തൊക്കെ
പകർച്ചവ്യാധികൾ പിടിപ്പെട്ട്
ഭയാനകമായ അവസ്ഥകൾ
പരിസര ശുചിത്വം പാലിച്ച്
വ്യക്തി ശുചിത്വം പാലിച്ച്
നമ്മൾ നമ്മളെ സുക്ഷിച്ച്
പകർച്ചവ്യാധികളെ അകറ്റുക
പോഷക ആഹാരം കഴിച്ചിട്ടും
പ്രകൃതിഭക്ഷണം കഴിച്ചിട്ടും
പ്രതിരോധ ശക്തികൾ നേടിട്ട്
അകറ്റി നിർത്തു കൊറോണയെ
ചെറുത്തു നിർത്തു കൊറോണയെ