സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1879 ൽ ശ്രീമാൻ പൊക്കൻ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യം എഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത് . പിന്നീട് 1 മുതൽ 5 വരെയുള്ള ക്ലാസുകളായി മാറി . ഇപ്പോൾ 138 വർഷമായി പ്രവർത്തിച്ചുവരികയാണ് . 1 മുതൽ 4 വരെ ക്ലാസുകളാണ് ഇപ്പോഴുള്ളത് . പെരളശ്ശേരി പഞ്ചായത്തിലെ 13 ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .