കൊളോളം.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിന് സമീപമുള്ള ഒരു ഗ്രാമമാണ് കൊളോളം. വളരെ മനോഹരമായ പ്രദേശമാണ് കൊളോളം . വയലുകളും കുന്നുകളും നിറഞ്ഞ ഗ്രാമം. ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു ആണ് മുട്ടന്നൂർ യു പി സ്കൂൾ സ്‌ഥിതി ചെയുന്നത്