മുഖത്തല ക്ഷേത്രത്തിൽ നിന്നും നടുവിലക്കര റോഡിന് സമീപമായി സ്ഥിതി ചെയ്യുന്ന പുരാതനമായ കാവാണ് മുക്കാഞ്ഞിരത്ത് കാവ്. വർഷം തോറും പിവുലമായ രീതിയിൽ ഉത്സവം നടത്തപ്പെടുന്നു ക്ഷേത്രത്തിൽ ദേവി പ്രതിഷ്ഠയും ,മറ്റ് ഉപദേവതാ പ്രതിഷ്ഠകളും കൊണ്ട് വയലിന് സമീപമാണ് തെക്ക് വശം

"https://schoolwiki.in/index.php?title=മുക്കാഞ്ഞിരത്ത്_കാവ്&oldid=1938063" എന്ന താളിൽനിന്ന് ശേഖരിച്ചത്