മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/സ്കൗട്ട്&ഗൈഡ്സ്-17

1990 ൽ ഈ സ്കൂളിൽ ഗൈഡ് പ്രസ്താനം തുടങ്ങി തുടങ്ങി. 5-ാം ക്ലാസിൽ 10 വയസ് പൂർത്തിയാക്കുന്ന പെൺകുട്ടികളെ പ്രവേഷ് ( 3 മാസം), പ്രഥമസോപാൻ (6മാസം), ദ്വീതീയസോപാൻ (6 മാസം), ത്രദീയസോപാൻ (9 മാസം), രാജ്യപുരസ്കാർ (12 മാസം) എന്നിങ്ങനെ ഘട്ടംഘട്ടമായി പരീക്ഷകൾ പാസ്സായി വരുന്ു. രാഷ്ട്പതി അവാര്ഡ് നേടിയവർ 1. അനുപമ എ എസ് 2. അരു‌ണിമ 3 രജ്ഞിത എസ്സ് 4 ഗീതുകൃഷ്ണ 5 അഭിരാമി ജില്ലയിലെ ക്യാൻസർ രോഗികളായ കുട്ടികൾക്ക് ചികിൽസാ ധനസഹായമായി 4200/- രൂപ സമാഹരിച്ചു നൽകി രോഗികൾക്ക് വീൽചെയർ നൽകുന്നതിനായി 5000/-രൂപ പിരിച്ചു നൽകി