2017-18 വർഷം ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിതശാല എന്ന പേരിൽ ഗ്രാമീണ ഗ‌ണിത വിജ്ഞാന കേന്ദ്രം ആരംഭിച്ചു. പാട്ടുകളിലൂടെയും കളികളിലൂടെയും ഗ‌ണിതം ലളിതമായി കുട്ടികളിൽ എത്തിക്കുന്ന രീതി തുടർന്നുവരുന്നു