മലപ്പുറം ജില്ലയിൽ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ച യായി 21 തവണയും ചാമ്പ്യൻ മാരായി നമ്മുടെ സ്കൂൾ‌‌ സ്പോട്സിൽ മലപ്പുറം ജില്ലയിൽ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതിൽ നമ്മുടെ താരം മുഹമ്മദ് നിഹാൽ പി ഒന്നാമനാണ്.‍ സബ് ജില്ലയില് ഓരോ വർഷവും ഏതാനും ഇനങ്ങഴിൽ ചാമ്പയൻ മാരാവാറുണ്ട്.


"https://schoolwiki.in/index.php?title=മികവുകൾd&oldid=396551" എന്ന താളിൽനിന്ന് ശേഖരിച്ചത്