മാലിന്യ മുക്ത നവകേരളംമാനേജ്മെന്റ്

തിരു: കോർപ്പറേഷൻ നടത്തുന്ന മാലിന്യ മുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂളിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് പ്രതിജ്ഞ ചൊല്ലുന്നു.