കൊറോണ


ഞാൻ കൊറോണ. ചൈനയിലെ വുഹാനിലാണ് ഞാൻ ജനിച്ചത്. ഒരുപാട് രാജ്യങ്ങൾ ഞാൻ കണ്ടു. എന്റെ രോഗത്തിന്റെ പേര് കോവിഡ് 19. പനി, ചുമ, തൊണ്ടവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. ശുചിത്വം മാത്രമാണ് എന്നെ തുരത്താനുള്ള വഴി. മാസ്ക്, സാനിറ്റൈസേർസ്, കെയ്യുറ എന്നിവ പുറത്തുപോകുമ്പോൾ കരുതുക. ഇടയ്ക്കിടെ വെള്ളം കുടിക്കുക, കെകഴുകുക, ജനസമ്പർക്കം ഒഴിവാക്കുക. ഇതൊക്കെ ചെയ്താൽ ഞാൻ ഇല്ലാതാകും.

ഫാത്തിമ വി
1 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം