ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരക്കുഴ സെന്റ്. ജോസഫ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആരക്കുഴ ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചർ ഓഫീസർ ശ്രീ. C D സന്തോഷ് വൃക്ഷത്തൈ നട്ട് നിർവഹിക്കുന്നു. ശ്രീമതി. മിനി കെ. സ്കറിയ, ശ്രീമതി. ബിന്ദു പി.പോൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.