ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽക്ലാസ് റൂം പ്രവർത്തനങ്ങൾ നൽകുന്നുണ്ട് കൂടാതെ സ്കൂളുകളിലെ ഗണിതമേളയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി നടത്താറുണ്ട് ത്രികോണമിതി എന്ന പാഠഭാഗത്തെ ആസ്പദമാക്കി ക്ളിനോമീറ്റർ നിർമിച്ചു.