2012-13 ചേർപ്പ് ഉപജില്ലയിൽ High school വിഭാഗത്തിൽ ITക്ക് over all championship കിട്ടി. മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഹരിതകം എന്ന CD പ്രദർശനം ചെയ്തു. ചേർപ്പ് ഉപജില്ലയിൽ High school വിഭാഗത്തിൽ ITക്ക് over all championship കിട്ടി. ICTയിൽ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundൽ നിന്ന് ഈ വർഷം 3 laptop വാങ്ങി. രാവിലെ 9മണി മുതൽ കുട്ടികൾക്ക് I.T പരിശീലനം നൽകി വരുന്നു. IT Projectന് അജിത്ത് നായർക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവർക്ക് 2nd A grade ലഭിച്ചു.

2013-14 മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തിൽ രാവിലേയും വൈകിട്ടും വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു.


2014-15

2014-15 ൽIT ഉപജില്ലാമേളയിൽ HS വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.