കൊറോണ

 ഞാൻ കൊറോണ എന്ന വൈറസ് ആണ്.
എന്നെ തൊട്ടാലും, എന്റെ അടുത്തുകൂടെ പോയാലും ഞാൻ മനുഷ്യ ശരീരത്തിലേക്ക് കടന്നു കൂടും.
എന്നിട്ട് മനുഷ്യരെ കൊന്നൊടുക്കും.അതാണെന്റെ ലക്ഷ്യം.
എന്നെ ഇല്ലാതാക്കാൻ ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതു കൊണ്ട് അഹങ്കരിച്ച് ഈ ലോകം ഇരുട്ടിലാക്കും അതാണെന്റെ ലക്ഷ്യം.
കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയും മാസ്ക് ധരിച്ച് നിങ്ങൾ എന്നെ പ്രധിരോധിക്കുന്നു.
അതു കൊണ്ട് ഞാൻ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാവുകയാണ് .

സായൂജ്യ ടി ജെ
4ബി മാതാ എച്ച് എസ് മണ്ണംപേട്ട
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം