മലയാളത്തിളക്കം2018
മലയാളത്തിളക്കം പഠനപാഠ്യേതരവിഷയങ്ങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഉപകാരപ്രദമാകുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ മലയാളത്തിളക്കം പദ്ധതി 04-11-2018 ന് തുടങ്ങി 05-12-2018ന് വിജയപ്രഖ്യാപനത്തോടെ സമാപിച്ചു.നാല് ബാച്ചുകളിലായി 82 വിദ്യാർത്ഥികൾക്ക് പരിശീലനം നല്കിയ പരിപാടിയിൽ, 'തുടർപ്രവർത്തനങ്ങളുടെ ആസൂത്രണം' ,ബി.ആർ.സി. പരിശീലകർ ,തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി.