ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആരംഭിച്ച എൻ.എസ്.എസ് യൂണിറ്റ് കുറഞ്ഞ കാലയളവിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മുൻനിരയിലെത്തിയിരിക്കുന്നു. സഹപാഠിക്കൊരു വീട്, ഗ്രാമീണ മേഖലകളിൽ ക്യാമ്പുകൾ എന്നിവയിലൂടെ ശ്രദ്ധേയമായി.