കറു കറുത്ത കുരങ്ങൻ മിനുമിനുത്ത കുരങ്ങൻ കറുമുറെ തിന്നു ചുവ ചുവന്ന ആപ്പിൾ ചുണ്ടു ചുവന്നു പോയി നാക്ക് ചുവന്നു പോയി കണ്ണാടി നോക്കി കുരങ്ങൻ ചന്തം കണ്ടു കുരങ്ങൻ കുടുകുടെ ചിരിച്ചു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത