വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേത‍ൃത്വത്തിൽ ബാല സഭ നടത്തുന്നു. വിദ്യാരംഗം കോർഡിനേറ്റർ ഷർമിളടീച്ചറുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നുവരുന്നു

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

കോർഡിനേറ്റർ : ധന്യ എൽ എൻ

സയൻസ് ക്ലബ്ബ്

കോർഡിനേറ്റർ : ബീന കെ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നു.ശാസ്ത്ര പ്രദർശനങ്ങൾ നടത്തന്നു.

രാമാനുജൻ ഗണിതശാസ്ത്രക്ലബ്ബ്

എല്ലാ ആഴ്ചയും ഗണിത പസിലുകൾ ചർച്ച ചെയ്യുന്നു.

ഹരിത പരിസ്ഥിതി ക്ലബ്ബ്

കോർഡിനേറ്റർ : നജീബ യു സി

സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു.വനസംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരള പരിസ്ഥിതി സമിതി നടത്തുന്ന വയനാട് ചുരം യാത്രയിൽ ഞങ്ങൾ പങ്കെടുക്കുന്നു. സ്കൂൾ ബ്യൂട്ടിഫിക്കേഷന്റെ ഭഗമായി പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്നു.

Shakespear English Club