നാളികേരം തിങ്ങും നാട് ദൈവത്തിന്റെ സ്വന്തം നാട് മാമലകൾ ഉയരും നാട് കേരളമാം കൊച്ചു നാട് ജാതിമതഭേദമില്ല വർഗ്ഗവർണ്ണചിന്തയില്ല ഭാഷ ദേശ ഭേദമില്ല നമ്മളൊന്നാണെന്നുമെന്നും.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത