എൻ നാട്

കേരളനാടേ എന്നമ്മേ
ചേലുകൾ വിരിയും തീരുമടിയിൽ
സത്കർമത്തിൻ നറുപൂക്കൾ
വിരിയിച്ചീടാൻ കനിയണമേ
നേരും നെറിവും ചൊന്നീടാൻ
വിനയത്തോടെ മുന്നേറാൻ
അറിവിൻ പുത്തൻ ശ്രുതിമീട്ടി
വലുതായീടാൻ കണിയണമേ

ദേവനന്ദ്
3 മാടത്തിൽ പൂക്കോട് എൽപി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത