ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./സ്കൗട്ട്&ഗൈഡ്സ്

ഇന്ത്യയിലെ ആദ്യത്തെ ഗെെഡ്സ് യൂണിറ്റ്.

1952 ൽ ആരംഭിച്ചു .ക്വീൻ ഓഫ് ത്ധാൻസി എന്നാണ് അറിയപ്പെടുന്നത്.

32 അംഗങ്ങൾ വീതമുള്ള ഓരോ യൂണിറ്റ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ഉണ്ട്. ശ്രീമതി ബിപിൻ ഐസക്കും ബിന്ദു പി ചാക്കോയും ക്യാപ്റ്റൻ മാരായി പ്രവർത്തിക്കുന്നു