എവിടെ നിന്ന് വന്നു കൊറോണ.
എങ്ങനെ വന്നു കൊറോണ.
ഒരായിരം ജീവനെടുത്ത കൊറോണ.
പുറത്തു കളിക്കാൻ പററാതെ.
കൂട്ടുകാരെ കാണാതെ.
പേടിച്ചു വീട്ടിൽ ഇരിപ്പായി ഞങ്ങൾ.
എന്ന് പോകും ഈ കൊറോണ.
അമൃത അനിൽകുമാർ
1 A ബി.ജെ.ബി.എസ്. കാലടി അങ്കമാലി ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത