ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/എന്റെ പ്രകൃതി
എന്റെ പ്രകൃതി
എന്റെ പ്രകൃതി പൂക്കളും പുഴകളും കിളികളും മഴയും മഞ്ഞും വെയിലും മഴയുടെ സംഗീതവും മഞ്ഞിന്റെ തണുപ്പും വെയിലിന്റെ ചൂടും ഇളം കാറ്റും എനിക്ക് ഇഷ്ടമാണ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |