സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം, ചാന്ദ്രദിനം  , ഓസോൺ ദിനം, ബഹിരാകാശവാരാചരണം, ലോക സയൻസ് ദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി വിപുലമായി നടത്തിവരുന്നു.