കൂട്ടികളെല്ലാം വീട്ടിലായി പഠനവുമില്ല കളികളുമില്ല ടീച്ചറുമില്ല കൂട്ടരുമില്ല ഭീകരനാമൊരു വൈറസ് മൂലം . കൊറോണയെന്ന വൈറസ് വന്ന് ഞങ്ങളെയെല്ലാം വീട്ടിലിരുത്തി വൈറസ് നൽകും പാഠമിതാണ് കൂട്ടരൊടൊത്ത് കളിക്കരുത് കൈകൾ നന്നായി കഴുകേണം വീട്ടിലടങ്ങിയിരിക്കേണം .
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത