മാരകമായൊരു രോഗമാണ്
പടർന്നു കൊണ്ടിരിക്കും രോഗമാണ്
കൈ കഴുകാം പ്രതിരോധിക്കാം
ഈ മഹാ മാരിയെ
വിദേശത്തു നിന്നു വന്നവനാണേ
സ്വദേശത്തേക്കു കയറ്റില്ല ഞങ്ങൾ
ആളുകളുടെ പേടിസ്വപ്നമാം കൊറോണയെ
വീട്ടിലിരുന്നു പ്രതിരോധിക്കും ഞങ്ങൾ
ആളുകളുടെ പേടിസ്വപ്നമാണെങ്കിലും
നല്ല ശീലം പഠിപ്പിച്ച വീരനാണേ
ഒരുമിച്ചു തടയാം ഒറ്റക്കെട്ടായി നേരിടാം
പേടിസ്വപ്നമാം മഹാ മാരിയെ