തുരത്തീടാം.....


കൈകൾ കഴുകീടാം
 സോപ്പ് കൊണ്ട് കഴുകീടാം
 ഇരുപത് സെക്കൻറ്
ഉരച്ച് കഴുകീടാം
 പുറത്ത് പോയി വന്നാൽ
കൈകൾ കഴുകീടാം
 തുമ്മുമ്പോൾ തുവാല പിടിച്ചീടാം
 തുരത്തീടാം കോവിഡിനെ

 

ഘനശ്യാം .എം .കെ
2 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത