ഒത്തൊരുമ

സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റ മനഃസ്സായ് നമുക്കേറ്റെടുത്തിടാം
സല്ക്കർമ്മമായിട്ടതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായി കരുതീടാം
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാ വ്യാധി പോകുംവരെ
അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷിക്കാം
 

ശരൺ ലാൽ
3 A ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത