ഗണിതാശയങ്ങൾ അതിന്റെ മനോഹാരിതയിൽ കുട്ടികളിൽ എത്തിക്കണമെന്ന് ഉദ്ദേശ്യത്തോടുകൂടി അധ്യാപകർ 350 കുട്ടികളെ കൂട്ടിയിണക്കി ഒരു ഗണിത ക്ലബ്ബ് രൂപീകരിച്ചു.

പൈ ദിനാചരണം ഓൺലൈനിലൂടെ നടത്തുകയുണ്ടായി. ഡിസംബർ 22 ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് എക്സിബിഷനും ക്വിസ് മത്സരവും സംഘടിപ്പിച്ചത് കുട്ടികളിൽ ഗണിത ത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാൻ ഇടയാക്കി.