വിപത്ത്


പിടിക്കുവാനായ് പടി ക്കലുണ്ടാ വ്യാതി
 കൊറോണ വൈറസ്
 ഇത് പരത്തുവാനായ് ക്ഷണിപതുണ്ട്
 മനുഷ്യനൊന്നിനെ മാത്രം

 പോകരുതാരുംപുറത്ത് വെറുതെ
 മഹാ വിപത്തിനെ ക്ഷണിക്കുവാൻ
 മറന്നിടല്ലേ കോവിഡ് ണയന്റിൻ
 വർണ്ണ വിവേജനമില്ലിതിന്

അബിൻ കൃഷ്ണ
2 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത