ചൈന എന്ന രാജ്യത്ത്
കൊറോണ എന്നൊരു വൈറസ്
രോഗികളാക്കി മനുഷ്യരെ
ലോകമാകെ പടർന്നു പിടിച്ചു
നമ്മുടെ നാട്ടിലുമെത്തി
ആളുകളെല്ലാം പേടിച്ചു
ധൈര്യപൂർവം നേരിടണം
കൈകൾ സോപ്പിട്ട് കഴുകേണം
മാസ്ക്ക് ധരിച്ച് നടക്കേണം
വീട്ടിൽ തന്നെ ഇരിക്കേണം
ജാഗ്രതയോടെ കഴിയേണം
ഓടിക്കേണം കൊറോണയെ