ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം കൊറോണ എന്നാ വൈറസിനെ ഭയപ്പെടുന്നു നാം അങ്ങുമിങ്ങും തൊപ്പി ആയാലും ഉമ്മ കൊടുത്ത സ്നേഹിച്ചാലു കൊറോണ എന്ന ജീവി നമ്മിലും പകരുന്നു ജാതി മതം നോക്കാതെ കൊറോണ എന്ന ജീവി നമ്മിൽ പകരുന്നു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത