സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
     പ്രകൃതിരമണീയമായ അന്തരീക്ഷം സ്കൂളിൻറെ പ്രത്യേകതയാണ്.വിശാലമായ മുറ്റം,കളിസ്ഥലം എന്നിവയും എടുത്തു പറയേണ്ടതു തന്നെയാണ്.നവീകരിച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവയും മികച്ചതുതന്നെ.