അഞ്ച് സ്മാർട്ട് ക്ലാസുകളും, ഒരു പോർട്ടബിൾ പ്രൊജക്ടറും, ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ടി.വിയും പോർട്ടബിൾ സൗണ്ട് സിസ്റ്റങ്ങളും അനുബന്ധമായി ഉപയോഗിക്കുന്നു.